കൊളംബിയയിൽ സൈനിക വിമാനം തകർന്നുവീണു. രാജ്യത്തിന്റെ തെക്ക് ഭാഗത്ത് പെറു അതിർത്തിക്ക് സമീപമുള്ള പുട്ടുമായോയിലെ പ്യൂർട്ടോ ലെഗുയിസാമോയിലാണ് വിമാനം തകർന്നുവീണത്. ......
തൃശൂർ: കൊടുങ്ങല്ലൂരിൽ യുവ ദമ്പതികൾ താമസിക്കുന്ന ഫ്ളാറ്റിലെ ഫ്രിഡ്ജിൽ ഭ്രൂണം കണ്ടെത്തി.ചാത്തേടത്തുപറമ്പിൽ ദമ്പതികളായ അഭിഷേക് (23), അപർണ കൃഷ്ണദാസ് (28) എന്നിവർ താമസിച്ചിരുന്ന ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിലാണ് ഗർഭസ്ഥശിശുവിന്റെ മൃതദേഹമുണ്ടായിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മൂന്ന് മാസം പ്രായമുള്ള ഭ്രൂണം കണ്ടെത്തിയത്.
ഫ്രിഡ്ജിൽ ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. ......
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കത്തിൽ ബിജെപി സീൽ പതിഞ്ഞതായി കണ്ടെത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി. ഇമെയിൽ അയച്ച അസിസ്റ്റന്റ് സെക്ഷൻ ഓഫീസറെ സസ്പെൻഡ് ചെയ്തതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ......
ഹാനോയ്: വിയറ്റ്നാം പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടി 97 ശതമാനം സീറ്റുകൾ നേടി. ദേശീയ അസംബ്ലിയിലെ ആകെയുള്ള 500 സീറ്റുകളിൽ 482 സീറ്റുകളിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി വിജയിച്ചത്. ......
ചെങ്ങന്നൂർ : എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ്റെ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ സംശയാസ്പദമായ രീതിയിൽ കണ്ട
2 ബാഗ് പരിശോധിച്ചതിൽ 16 കിലോ കഞ്ചാവ് ആർ പി എഫ്
ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ച് പിടിച്ചെടുത്തു..
ആർ. പി എഫ്
ക്രൈം ഇന്റലിജൻസ്, ആർ പി എഫ്
എറണാകുളം നോർത്ത്, എക്സൈസ് റേഞ്ച് എറണാകുളം എന്നിവർ സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.. ......
പാണ്ടനാട്:- പാട്ടും കളം ശ്രീ കാർത്ത്യായനി ദേവീ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവവും പ്രതിഷ്ഠാ വാർഷികവും ആരംഭിച്ചു.
സമാപന ദിവസമായ 24 ചൊവ്വാഴ്ച രാവിലെ 5 മണിക്ക് ഗണപതി ഹോമം, തുടർന്നുള്ള പൂജകൾ ,9 മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അടിമുറ്റത്ത് മഠ സുരേഷ് ഭട്ടതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കലശം, കാവ്പൂജ തുടർന്ന് പുള്ളുവൻ പാട്ട് , വൈകിട്ട് 5 മണിക്ക് തൃക്കണ്ണ്യപുരം ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര മിത്രമഠം ജംഗ്ഷനിൽ എത്തി തിരികെ
പാട്ടും കളം ക്ഷേത്രത്തിൽ എത്തിച്ചേരും.
ഘോഷയാത്രയിൽ നന്ദികേശൻ ,കരകം, പാണ്ടിമേളo ശിങ്കാരിമേളം. തെയ്യം,കൈകൊട്ടികളി എന്നിവ അകമ്പടി സേവിക്കുന്നതായിരിക്കും'. ......
ചെങ്ങന്നൂർ: കാടുവെട്ടൂർ സെൻ്റ്മേരീസ് പള്ളി പെരുന്നാളും വല്യൗപ്പന്റെ ശ്രാദ്ധവും 2026 മാർച്ച് 24,25,26.തീയതികളിൽ നടത്തും. 24-ന് വൈകിട്ട് 6-30 ന് സന്ധ്യാനമസ്ക്കാരത്തെതുടർന്ന് വചന ശുഷ്രുഷ പ്രൊഫ. ......
ചെങ്ങന്നൂർ : നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ: എബി കുര്യാക്കോസ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഭരണാധികാരി ആർ.ഡി.ഒ മുമ്പാകെ മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. ......
ചെങ്ങന്നൂർ: സംസ്ഥാനത്തെ മുഴുവൻ പെൻഷൻകാരുടെയും പൊതു താൽപര്യം ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്നതുമായ സർക്കാർ അംഗീകൃത സംഘടനയായ
കെ.എസ്.എസ്.പിയു വിൻ്റെ 34-ാം ആലപ്പുഴ ജില്ലാ സമ്മേളനം മാർച്ച് 24, 25, 26 തീയതികളിലായി ചെങ്ങന്നൂരിൽ നടക്കും
കെ.എസ്.എസ്.പിയു. ജില്ലാ സമ്മേളന പരിപാടികളുടെ തുടക്കം കുറിച്ചു. ......
നീർവിളാകം : ധർമ്മശാസ്താ ക്ഷേത്രത്തിലെ പത്തു നാളത്തെ ഉത്രം ഉത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. പകൽ 10 നും 10.45 നും മദ്ധ്യേയാണ് കൊടിയേറ്റ് ചടങ്ങ്.......